ഇത് മലയാളത്തിൽ നിന്നും അടുത്ത പാൻ ഇന്ത്യൻ ചിത്രം
By Aiswarya
ലോകമെങ്ങും ഒട്ടേറെ ആരാധകരുള്ള വേൾഡ് റെസ്‌ലിങ് എന്റർടൈൻമെന്റ്സിൽ (WWE)യിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ നിർമിക്കുന്ന ചിത്രം ചത്താ പച്ചയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. 'ചത്ത പച്ച- റിങ് ഓഫ് റൗഡീസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് തയ്യാറാവുന്നത്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത് വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Comments
Loading comments...
Comments
Loading comments...